ജിയോഫോണിനു വെല്ലുവിളിയുമായി നോക്കിയയുടെ ആൻഡ്രോയിഡ് ഫീച്ചർ ഫോൺ – Nokia 400 4G

HMD ഗ്ലോബലിന്റെ കീഴിൽ ഉള്ള നോക്കിയ വില കുറഞ്ഞ അൻഡോയ്ഡ് ഫീച്ചർ ഫോൺ Nokia 400 4G അവതരിപ്പിക്കാൻ പോകുന്നു.Wi-Fi Alliance എന്ന വെബ്‌സൈറ്റിൽ ആണ് ഫോണിനെകുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്

Nokia 400 4
Courtesy:Vimeo

യൂട്യൂബ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ ക്രോം തുടങ്ങിയ അപ്ലിക്കേഷനുകളും ഫോണിൽ ഉപയോഗിക്കാൻ കഴിയും. ഈ ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

RSS
Follow by Email
Pinterest
Close Bitnami banner
Bitnami